ഹിപ്നോട്ടിസത്തിന് വിധേയയാക്കി ആഭരണങ്ങള്‍ കവര്‍ന്നു!

ബെംഗളൂരു: വീട്ടമ്മയെ ഹിപ്നോട്ടിസത്തിന് വിധേയയാക്കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി.സംഭവം നടന്നത് ഈസ്റ്റ് ബെംഗളൂരുവിലെ എച് ബി ആര്‍ ലേ ഔട്ടില്‍ ആണ്.ചൊവ്വാഴ്ച രാവിലെ ആര്‍ ടി ഓ ഉദ്യോഗസ്ഥന്‍ ആയ ചന്ദ്രശേഖറിന്റെ വീട്ടില്‍ രണ്ട് മന്ത്രവാദികള്‍ വരികയും സംസാരത്തിലൂടെ ഭാര്യയായ മമതയുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

വീട്ടില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എല്ലാം ഒരു പ്രതിവിധി എന്ന നിലക്ക് ഒരു ചെറിയ വസ്തു കയ്യില്‍ കൊടുക്കുകയും ചെയ്തു,അത് നെറ്റിയുടെ മുകളില്‍ വക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.പിന്നീട് മന്ത്രവദിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ണ മാല ,വള ,മോതിരം എന്നിവയെല്ലാം യാന്ത്രികമായി അവര്‍ക്ക് നല്‍കി.അതുമായി “മന്ത്രവാദി” മാര്‍ രക്ഷപ്പെട്ട് ഒരു മണിക്കൂറിനു ശേഷം മാത്രമേ വീട്ടമ്മക്ക്‌ ബോധം തിരികെ കിട്ടിയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts