യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രത്യേക പദ്ധതി.

ബെംഗളൂരു : വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കോളജുകളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ക്യാംപസ് അംബാസഡർമാരെ നിയോഗിക്കുന്നു. ഒരു കോളജിന് ഒരു അംബാസഡർ എന്ന തോതിൽ 150 വിദ്യാർഥികളെ നിയോഗിക്കുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എൻ.മഞ്ജുനാഥ പ്രസാദും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽ കുമാറും അറിയിച്ചു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ഇതിനു പുറമെ 4486 ബൂത്ത് വിജിലൻസ് സ്ക്വാഡുകളെ നിയോഗിക്കും. ബൂത്ത് തല ഓഫിസർമാർ വീടുകൾ സന്ദർശിച്ചു ലഘുലേഖകൾ വിതരണം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts