ബെംഗളൂരു: തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത പണമിടപാടുകൾ സംബന്ധിച്ച് ജനങ്ങൾക്കു പരാതിപ്പെടാനായി ആദായ നികുതി വകുപ്പ് 24 മണിക്കൂർ ഹെൽപ്ലൈൻ തുറന്നു. ഫോൺ, ഇ–മെയ്ൽ, ഫാക്സ് വഴി വിവരങ്ങൾ നൽകാം. ഫോൺ: 18004252115, 080–22861126, 8277413614, 8277422825. ഫാക്സ്: 08022866916 ഇ–മെയ്ൽ: cleankarnatakaelection@incometax.gov.in
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം
ബംഗളൂരു: ബംഗളൂരു മെട്രോ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ നാളെ (മെയ് 10,... -
നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
ബെംഗളൂരു: നഗരസഭാ സംവിധാനങ്ങളുടെയും വിവിധ വകുപ്പുകളുടെയും അനാസ്ഥമൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിൽ... -
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുന്നതിനിടെ, വി.ഡി....
