ബെംഗളൂരു-മുംബൈ ഹൈവേയിൽ എസ്.ആർ.എസ് ബസ് നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ച് ഡ്രൈവറുൾപ്പെടെ 6 പേർ മരിച്ചു;15 പേർക്ക് പരിക്കേറ്റു.

ബെംഗളൂരു : മുംബൈ – ബെംഗളുരു ദേശീയ പാതയിൽ എസ്.ആർ.എസ് സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ഡ്രൈവർ അടക്കം 6 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 5 മണിയോടെ മഹാരാഷ്ട്രയിലെ സത്താറക്ക് സമീപമാണ് അപകടം നടന്നത്. ബെൽഗാമിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts