തിരുവനന്തപുരത്തു നിന്ന് കെ.ആർ പുരയിലേക്ക് ഇന്നും 15 നും സ്പെഷൽ ട്രെയിൻ;റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : ഓണാഘോഷത്തിന് ശേഷം നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് മടങ്ങുന്നവർക്ക് ആയി തിരുവനന്തപുരത്തു നിന്ന് കെ ആർ പുരയിലേക്ക് സ്പെഷൽ തത്കാൽ ട്രെയിൻ സർവ്വീസ് നടത്തും.

ഇന്നും 15 നും രാത്രി 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 02: 15 കെ ആർ പുരം എത്തും.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

കെ.ആർ.പുരയിൽ നിന്ന് നാളെയും 16നും വൈകിട്ട് 4 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9 30 ന് തിരുവനന്തപുരത്തു എത്തും.

കൊല്ലം, കായംകുളം, ചെങ്ങന്നൂർ തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം: എറണാകുളം ടൗൺ , തൃശൂർ, പാലക്കാട് ,പോത്തന്നൂർ ,കോയമ്പത്തൂർ ,തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാർ പേട്ട് എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts