സന്തോഷ വാർത്ത! ഗുജറാത്തിനെ പിൻതുടർന്ന് ഉയർത്തിയ ഗതാഗത നിയമലംഘനത്തിന്റെ പിഴ കുറക്കാനൊരുങ്ങി കർണാടകയും.

ബെംഗളൂരു : ഗുജറാത്ത് സർക്കാറിന് പിന്നാലെ ഗതാഗത ലംഘനത്തിന്റെ ഉയർത്തിയ പിഴ കുറക്കാൻ കർണാടകയും തയ്യാറെടുക്കുന്നു.

മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.പിഴത്തുക ഗുജറാത്ത് സർക്കാർ കുറച്ചതായി പത്രവാർത്തകളിലൂടെ അറിയാൻ കഴിഞ്ഞു, അതിന്റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞ തിന് ശേഷം അതേ രീതിയിൽ പിഴത്തുക കുറക്കാനാണ് തന്റെ സർക്കാർ ആലോചിക്കുന്നത് എന്ന് യെദിയൂരപ്പ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?
  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us