നഗരത്തിൽ ഏറ്റവും രൂക്ഷമായ വായു മലിനീകരണം ഈ സ്ഥലങ്ങളിലാണ്!

ബെംഗളൂരു: നഗരത്തിൽ ഏറ്റവും രൂക്ഷമായ വായു മലിനീകരണം രേഖപ്പെടുത്തിയത് ഔട്ടർ റിംഗ് റോഡിൽ.

ബെൽജിയം ആസ്ഥാനമക്കി പ്രവർത്തിക്കുന്ന VITTO എന്ന സ്ഥാപനവും എൻസെൻ ഗ്ലോബൽ സൊലൂഷൻസും ചേർന്ന് നാത്തിയ പൈലറ്റ് സ്റ്റഡിയിലുടെ പുറത്ത് വന്ന ഫലമാണ് ഇത്.

കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കൈവശമുള്ള ലഭ്യമായ വിവരങ്ങൾ ചേർത്തു വച്ച് എത്തിച്ചേർന്ന നിഗമനമാണ് ഇത്.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

നിരവധി ഐ .ടി -.ബി ടി. കമ്പനികൾ പ്രവർത്തിക്കുന്ന സിൽക്ക് ബോർഡ് – കെ ആർ പുരം പാതയിൽ വായുമലിനീകരണം അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുന്നത്.

തുമക്കുരു റോഡ്, ഹൊസൂർ റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലേയും വായു മലിനീകരണത്തിന്റെ തോത് ആശാവഹമല്ല എന്ന് പഠനം തെളിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts