കേരള ആർടിസിക്കും മുൻപേ വിഷു സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു : കേരള ആർടിസിക്കും മുൻപേ വിഷു സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഏപ്രിൽ 13നു കോട്ടയം (1), എറണാകുളം (2), തൃശൂർ (2), പാലക്കാട് (2) എന്നിവിടങ്ങളിലേക്കായി ഏഴു സ്പെഷലാണ് ഇന്നലെ വരെ പ്രഖ്യാപിച്ചത്.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

എന്നാൽ, ചാർജ് കൂടുതലുള്ള സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് വിൽപന മന്ദഗതിയിലാണ്. 1650 രൂപ വരെയാണ് സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് ചാർജ്. കേരള ആർടിസിയുടെ വിഷു സ്പെഷൽ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts