യുവതിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ഇവരുടെ ഉടമസ്ഥതയിലുള്ള വയലിൽ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമീപ ഗ്രാമത്തിലെ ദലിത് യുവാവുമായി സുഷമ ഒരുവർഷമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കൾ കോളജ് പഠനം അവസാനിപ്പിച്ച് യുവതിയെ വീട്ടു തടങ്കലിലാക്കി. ഇതിനു ശേഷവും സുഷമ പലവട്ടം യുവാവിനെ കണ്ടതാണ് കുടുംബാംഗങ്ങളെ ക്രൂരതയ്ക്കു പ്രേരിപ്പിച്ചത്.
Related posts
-
ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
ബെംഗളൂരു: സാധാരണയായി രാവിലത്തെ തിരക്കുകളിൽ അമരുന്ന ബെംഗളൂരുവിലെ ഓഫീസുകൾ ആളൊഴിഞ്ഞ് കിടക്കുന്നതിന്റെ... -
ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്ലി ഭക്ഷണകേന്ദ്രങ്ങൾ
ബെംഗളൂരു: കോളേജ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നാണ് ക്ലാസുകൾ കട്ട്... -
കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് ‘മജസ്റ്റിക്’ എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?
ബെംഗളൂരു: ഐടി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ മെജസ്റ്റിക്കിന് ആ പേര്...
