പരാതി തെളിയിക്കപ്പെടാതെ പോയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും സഞ്ജീവ് കുമാർ വ്യക്തമാക്കി. അന്തിമ വോട്ടർപട്ടിക പ്രകാരം 4,96,56,059 വോട്ടർമാരാണ് കർണാടകയിലുള്ളത്. ഇതിൽ 2,51,79,219 പുരുഷന്മാരും 2,44,72,288 സ്ത്രീകളുമാണുള്ളത്. ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ഇവിഎമ്മുകൾ ഇതിനോടകം സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു.
Related posts
-
കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
ബെംഗളൂരു: കാൻസർ രോഗികൾക്ക് നൽകുന്ന വിലകൂടിയ മരുന്നുകൾ വ്യാജമായി നിർമ്മിച്ച് കോടികളുടെ... -
ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
ബെംഗളൂരു: സാധാരണയായി രാവിലത്തെ തിരക്കുകളിൽ അമരുന്ന ബെംഗളൂരുവിലെ ഓഫീസുകൾ ആളൊഴിഞ്ഞ് കിടക്കുന്നതിന്റെ... -
ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്ലി ഭക്ഷണകേന്ദ്രങ്ങൾ
ബെംഗളൂരു: കോളേജ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നാണ് ക്ലാസുകൾ കട്ട്...
