പുതുക്കിയ ടിക്കറ്റ് നിരക്ക്. പഴയ നിരക്ക് ബ്രാക്കറ്റിൽ:
കോഴിക്കോട് ഡീലക്സ് (ബത്തേരി വഴി)- 505 (495) കോഴിക്കോട് എക്സ്പ്രസ് (ബത്തേരി വഴി)-414 (389) തലശേരി എക്സ്പ്രസ് (ഇരിട്ടി വഴി)- 392 (377) കണ്ണൂർ എക്സ്പ്രസ് (തലശേരി വഴി)-417 (397) പാലാ ഡീലക്സ് (മൈസൂരു വഴി)- 693 (683) മൂന്നാർ ഡീലക്സ് (മൈസൂരു വഴി)-805 (765) പിറവം ഡീലക്സ് (മൈസൂരു വഴി)-715 (685)