എന്നാൽ ബെസ്കോമിന്റെ നടപടിക്കെതിരെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ കർണാടക ചാപ്റ്റർ ഭാരവാഹികൾ രംഗത്തെത്തി. ഐടി വ്യവസായങ്ങൾക്കു സർക്കാർ വൻ ഇളവുകൾ നൽകുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും നിലവിലെ വ്യവസായത്തെ തളർത്താൻ മാത്രമേ ഇത്തരം തീരുമാനത്തിലൂടെ സാധിക്കുകയുള്ളൂവെന്നു പ്രസിഡന്റ് അശോക പറഞ്ഞു.
ഐടി കമ്പനികൾക്ക് പ്രത്യേക വൈദ്യുതി നിരക്കിന് ബെസ്കോം.
