സ്പൈസ് ജെറ്റിന്റെ ബെംഗളൂരു–കോഴിക്കോട് വിമാനം തിങ്കളാഴ്ച പകൽ 11നു കോഴിക്കോട്ടു തകരാറിലായതും യാത്രക്കാർക്കു ദുരിതമായി. ഈ വിമാനം തുടർ സർവീസായി ചെന്നൈയിലേക്കു പോകേണ്ടതായിരുന്നു. വിമാനം പ്രശ്നം പരിഹരിച്ചു പുലർച്ചെ രണ്ടരയ്ക്കാണു ചെന്നൈയിലേക്കു പുറപ്പെട്ടത്.
Related posts
-
യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം; 6 പേർ അറസ്റ്റിൽ
ബെംഗുളൂരു: യുവതിക്ക് നേരെ നടന്ന ആള്ക്കൂട്ട ആക്രമണത്തില് ആറ് പേർ അറസ്റ്റില്.... -
ബൈക്ക് ഡിവൈഡറില് ഇടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറില് ഇടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ... -
നഗരത്തിൽ വൻ ലഹരി വേട്ട; 9 മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: ഐടി നഗരത്തില് വൻ ലഹരിവേട്ട. മൂന്നിടങ്ങില് നിന്നായി ഏഴ് കോടിയുടെ...