അടുക്കളത്തോട്ടം വ്യാപകമാക്കാനുള്ള പ്രചാരണവുമായി ഊട്ട ഫ്രം തോട്ട പ്രദർശനം ശ്രദ്ധേയമായി.

ബെംഗളൂരു ∙ അടുക്കളത്തോട്ടം വ്യാപകമാക്കാനുള്ള പ്രചാരണവുമായി ഊട്ട ഫ്രം തോട്ട പ്രദർശനം ശ്രദ്ധേയമായി. വീടുകളുടെയും ഫ്ലാറ്റുകളുടെയും മട്ടുപ്പാവിലോ ബാൽക്കണിയിലോ വിഷരഹിതമായ പച്ചക്കറിത്തോട്ടം ഒരുക്കാനുള്ള മാർഗങ്ങളാണു ലോക കിച്ചൻ ഗാർഡൻ ദിനത്തോടനുബന്ധിച്ചു ഗാർഡൻ സിറ്റി ഫാർമേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച പ്രദർശനത്തിൽ ചർച്ച ചെയ്തത്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

വീടുകളിലേക്കു വേണ്ട പച്ചക്കറികൾ കൃഷിചെയ്യാനുള്ള നൂതനമാർഗങ്ങൾ വിശദമാക്കുന്ന വിവിധ മാതൃകകളും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. പ്രദർശന ഉദ്ഘാടനം ആദ്യമ ചേതന ഫൗണ്ടേഷൻ സ്ഥാപക തേജസ്വിനി അനന്ത്കുമാർ, നടി താര അനുരാധ എംഎൽസി എന്നിവർ ചേർന്നു നിർവഹിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts