നഗരത്തിൽ വെള്ളപ്പൊക്കം;മഡിവാള,അൾസൂർ,കോറമംഗല എന്നിവിടങ്ങൾ വെള്ളത്തിനടിയിൽ.

ബെംഗളൂരു :ഇന്നലെ രാത്രി പെയ്ത മഴ കാരണം നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.കോറമംഗലയുടെ ചില ഭാഗങ്ങൾ, അൾസൂർ, കെ ആർ പുര ,ആനേപാളയ  എന്നിവിടങ്ങളിലും മലയാളികൾ കൂടുതൽ താമസിക്കുന്ന മഡിവാള മാരുതി നഗറിലും വെള്ളം കയറി.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

പല സ്ഥലങ്ങളിലും മുന്നടി വരെ വെള്ളം ഉയർന്നിട്ടുണ്ട് ,നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി കാറുകളും മറ്റു വാഹനങ്ങളിലും വെള്ളം കയറി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts