ബിഎംടിസി ബസുകൾക്ക് പ്രത്യേക പാത:പദ്ധതി ഉപേക്ഷിക്കുന്നു.

ബെംഗളൂരു∙ നഗരപരിധിയിൽ ബിഎംടിസി ബസുകൾക്ക് പ്രത്യേക പാത (ബസ് റാപിഡ് ട്രാൻസിസ്റ്റ്) എന്ന ആശയം ഉപേക്ഷിക്കുന്നു. ചുരുങ്ങിയത് മൂന്നു കിലോമീറ്റർ സിഗ്‌നൽ രഹിത റോഡുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. 14 റോഡുകളാണ് ബസ് ലൈൻ പദ്ധതിക്കായി പരിഗണിച്ചിരുന്നത്. വളവും തിരിവുമില്ലാത്ത വീതിയേറിയ റോഡുകളാണ് പരിഗണിച്ചിരുന്നതെങ്കിലും 500 മീറ്ററിനുള്ളിൽ ജംക്‌ഷനുകൾ വരുന്നത് പദ്ധതിക്ക് തടസ്സമായി.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

ബിബിഎംപി, അർബൻ ലാൻഡ് ട്രാൻസ്പോർട്, ബിഎംടിസി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബസ് ലൈൻ ആശയം ഉയർന്നുവന്നത്. ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പ്രദേശങ്ങളാണ് ഇതിനു വേണ്ടി പരിഗണിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts