ബെംഗളൂരു∙ കാവേരി ജംക്‌ഷനിലെ അടിപ്പാത അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്ചത്തേക്ക് അടച്ചു. വാഹനങ്ങൾ മാരമ്മസർക്കിളിൽ നിന്ന് തിരിഞ്ഞ് മാർഗോസ റോഡ്, ഭാസ്യം സർക്കിൾ, സദാശിവനഗർ, പാലസ്, ഗൂട്ടഹള്ളി, ബിഡിഎ കോംപ്ലക്സ് വഴി മേക്കറി സർക്കിളിലെത്തണം.
Read MoreDay: 8 August 2017
വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി മേള 19,20 തീയതികളിൽ
ബെംഗളൂരു∙ കർണാടക ടൂറിസം വികസന കോർപറേഷന്റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി മേള 19,20 തീയതികളിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച 3887 ഫൊട്ടോഗ്രഫർമാരുടെ എൻട്രികളിൽ നിന്ന് മികച്ച ചിത്രങ്ങൾക്ക് അവാർഡ് നൽകും. ഫൊട്ടോഗ്രഫിയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകളും തൽസമയ മൽസരങ്ങളും ഒരുക്കിയിട്ടുണ്ട്.
Read Moreബിഎംടിസി ബസുകൾക്ക് പ്രത്യേക പാത:പദ്ധതി ഉപേക്ഷിക്കുന്നു.
ബെംഗളൂരു∙ നഗരപരിധിയിൽ ബിഎംടിസി ബസുകൾക്ക് പ്രത്യേക പാത (ബസ് റാപിഡ് ട്രാൻസിസ്റ്റ്) എന്ന ആശയം ഉപേക്ഷിക്കുന്നു. ചുരുങ്ങിയത് മൂന്നു കിലോമീറ്റർ സിഗ്‌നൽ രഹിത റോഡുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. 14 റോഡുകളാണ് ബസ് ലൈൻ പദ്ധതിക്കായി പരിഗണിച്ചിരുന്നത്. വളവും തിരിവുമില്ലാത്ത വീതിയേറിയ റോഡുകളാണ് പരിഗണിച്ചിരുന്നതെങ്കിലും 500 മീറ്ററിനുള്ളിൽ ജംക്‌ഷനുകൾ വരുന്നത് പദ്ധതിക്ക് തടസ്സമായി. ബിബിഎംപി, അർബൻ ലാൻഡ് ട്രാൻസ്പോർട്, ബിഎംടിസി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബസ് ലൈൻ ആശയം ഉയർന്നുവന്നത്. ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പ്രദേശങ്ങളാണ് ഇതിനു…
Read More