ബെംഗളൂരു : അർഹതയുള്ള നഴ്സിങ് കോളജുകൾക്ക് അനുമതി പരിഗണിക്കാമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) പ്രസിഡന്റ് ദീലീപ് കുമാർ ഉറപ്പു നൽകിയതായി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ. ഐഎൻസി പ്രസിഡന്റിനു പുറമെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും കർണാടക നഴ്സിങ് കൗൺസിലിന്റെയും പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. ഐഎൻസി അംഗീകാരം ആവശ്യമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പഠിച്ചശേഷം അനുരഞ്ജന ശ്രമങ്ങളുമായി സഹകരിക്കാമെന്നു ദിലീപ്കുമാർ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. അന്യസംസ്ഥാന വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പാട്ടീൽ പറഞ്ഞു. അവർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും…
Read MoreDay: 27 July 2017
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ധരംസിംഗ് അന്തരിച്ചു.
ബെന്ഗളൂരു :കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ധരംസിംഗ് അന്തരിച്ചു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.ഹൃദയ സ്തംഭനം മൂലം
Read Moreബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. നിതീഷിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. അഴിമതി കേസിൽ ഉൾപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നിതീഷിന്റെ അപ്രതീക്ഷിത രാജി. അതേസമയം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രി വ്യാപക പ്രതിഷേധം അരങ്ങേറി. ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആര്‍.ജെ.ഡിയെ ക്ഷണിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദി,…
Read More