ഐ പി എൽ :രാത്രി 12 വരെ ബി എം ടി സി യുടെ സ്പെഷൽ ബസുകൾ സ്റ്റേഡിയത്തിൽ നിന്നും മറ്റു ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തും.

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ഐ പി എൽ മൽസരങ്ങൾ ആരംഭിക്കുന്ന തോടനുബന്ധിച്ച്.കാണികൾക്കായി ബി എം ടി സി രാത്രി 12 വരെ സ്പെഷൽ ബസ് സർവ്വീസുകൾ നടത്തും. ഐ പി എൽ മൽസരമുള്ള ദിവസങ്ങളിൽ രാത്രി 8.മുതൽ സർവ്വീസുകൾ ആരംഭിക്കും.

ഐ പി എൽ സ്‌പെഷൽ ബസുകളുടെ നമ്പറും റൂട്ടും താഴെ..

എസ് ബി എസ് ഒന്ന്: കെ- ശിവാജി നഗർ –  കാടഗൊ ടി

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

ജി രണ്ട് : മായോ ഹാൾ -സർ ജാപുര

ജി മൂന്ന് : ബ്രിഗേഡ് റോഡ്- ഇലക്ട്രോണിക് സിറ്റി

ജി നാല് : ബ്രഗേഡ് റോഡ്- ബന്നാർ ഘട്ട നാഷണൽ പാർക്ക്

ജി ആറ് : ചിന്നസ്വാമി – കെങ്കേരി കെ എച്ച് ബി

ജി ഏഴ് : പരേഡ് ഗ്രാണ്ട് – ജനപ്രിയ ടൗൺഷിപ്പ്

ജി എട്ട്: എം ജി റോഡ് മെട്രോ – നെല മംഗല

ജി ഒൻപത് : എം ജി റോഡ് മെട്രോ -യെലഹങ്ക ഫേസ് 5

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

ജി 10: പരേഡ് ഗ്രൗണ്ട് -ആർ കെ ഹെഡ്സേ നഗർ

ജി 11: എം ജി മെട്രോ – കെ ബി എസ്

ജി 12 : മായോഹാൾ – ഹൊസകോട്ടെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts