യേശുദാസന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നഗരത്തില്‍.

ബെന്ഗളൂരു : പ്രശസ്ത കാര്‍ടൂനിസ്റ്റ് ആയ യേശുദാസന്റെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നഗരത്തില്‍ സംഘടിപ്പിക്കുന്നു.ബെന്ഗളൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കര്ടൂനിസ്റ്റ് ആണ് ഇത് സംഘടിപ്പിക്കുന്നത്.

എട്ടു മുതല്‍ 22 വരെ ബെന്ഗളൂര് മല്ഫോര്ദ് ഹൌസ് ലെ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ഗാലറിയില്‍ ആണ് പ്രദര്‍ശനം.പ്രവേശനം സൌജന്യമാണ്.ഞായറാഴ്ചകളില്‍ പ്രദര്‍ശനമില്ല.വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ് മാനേജിംഗ് ട്രസ്റ്റി വി ജി നരേന്ദ്രയുമായി ബന്ധപ്പെടുക.നമ്പര്‍ :+91 9980091428

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts