കടലിൽ പോകുന്നതിനിടെ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു

ബെംഗളൂരു : മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാർവാറിലെ ബൈത്കോളിനടുത്ത് മത്സ്യബന്ധനത്തിന് പോയപ്പോൾ ലക്ഷ്മി എന്ന ബോട്ടിനാണ് തീപിടിച്ചത്.

ബോട്ടിന് തീപിടിച്ച ഉടനെ മത്സ്യത്തൊഴിലാളികൾ സിലിണ്ടർ കടലിലേക്ക് എറിഞ്ഞു. സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് കരണമായേനെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts