നഗരത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;

ബെംഗളൂരു: സംസ്ഥാനത്തിന്റെ തെക്കൻ ഉൾനാടൻ ജില്ലകൾക്കും വടക്കൻ ഉൾനാടൻ ജില്ലകൾക്കും അടുത്ത 6 ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 3 ന്, ബെംഗളൂരു, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ, തുംകൂർ, ചിത്രദുർഗ, തുംകൂർ, മൈസൂർ, മണ്ഡ്യ, രാമനഗര, ചാമരാജനഗർ, കുടക്, ഹാസൻ, ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവണഗെരെ, വിജയനഗർ, ബെല്ലാരി എന്നിവയുൾപ്പെടെ 18 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്ക്ക് . യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, .

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും, അടുത്ത 24 മണിക്കൂറിൽ മഴ/ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്. പരമാവധി താപനില 29°C ഉം കുറഞ്ഞത് 20°C ഉം ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts