പുതുവൽസരം ആഘോഷിക്കൂ പുലർച്ചെ രണ്ടുമണി വരെ : ബെംഗളുരു പോലീസ്

ബെംഗളുരു : പുതുവൽസരം ആഘോഷിക്കാൻ നിർത്തിലിറങ്ങുന്ന യുവാക്കൾക്ക് സന്തോഷവാർത്ത. അടുത്ത വർഷം  ജനുവരി  ഒന്നാം  തീയതി  പുലർച്ചെ  രണ്ടു മണി വരെ  ബാറുകളും  പബ്ബുകളും റസ്റ്റോറന്റുകളും  തുറന്നിരിക്കും. ബെംഗളൂരു  സിറ്റി  പോലീസ്  കമ്മീഷണർ  എൻ  എസ്  മേഘരിക്  അറിയിച്ചതാണ്  ഇക്കാര്യം.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

എന്നാൽ  ആഘോഷ പരിപാടികളിൽ  ജനം  സുരക്ഷാ പരമായ  ഉത്തരവാദിത്ത  ബോധത്തോടെ  പെരുമാറണം. ബാറുകളിലും  പബ്ബുകളിലും റസ്റ്റോറന്റുകളിലും  സിസിടിവി  ക്യാമറകൾ  പ്രവർത്തിക്കുന്നുണ്ടോ  എന്ന്  ഉറപ്പ്  വരുത്തണം. അത്യുച്ചത്തിൽ  സംഗീതമോ  മറ്റു  ശബ്ദങ്ങളോ  ഉണ്ടാക്കി  സമീപത്ത്  ജീവിക്കുന്നവരെ  ശല്യപ്പെടുത്തിയാൽ  പിടി വീഴും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts