അനേക്കൽ നന്മ കൾചറൽ അസോസിയേഷന്റെ ക്രിസ്മസ് ആഘോഷ പരിപാടികൾ ഡിസംബർ 18 ന്.

അനേക്കൽ :വി.ബി.എച്ച്.സി നന്മ  കൾചറൽ  അസോസിയേഷന്റെ  വാർഷിക  പൊതുയോഗം  ഇന്ന്  വിഭവ യോഗ സെൻററിൽ  നടന്നു.

നന്മ  പ്രസിഡന്റ് ശ്രീ ജിൻസ്   അരവിന്ദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ  ജിതേഷ് അമ്പാടി സ്വാഗതം പറഞ്ഞു. നൻമ  ക്രിസ്മസ്  ആഘോഷം  ഡിസംബർ  18  തീയതിയിൽ  ആഘോഷിക്കാൻ  തീരുമാനിച്ചു. നന്മ  കൾചറൽ  അസോസിയേഷന്റെ   ശ്രീ ബെവിന്റെ  നേതൃത്വത്തിൽ  ഉള്ള  സുവനീർ  കമ്മിറ്റി  രൂപീകരിച്ചു.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

img-20161211-wa0007

img-20161211-wa0003

നൻമയുടെ  മുതിർന്ന  അംഗവും  രക്ഷാധികാരിയുമായ  ശ്രീ ശങ്കരേട്ടന്റെ  ഷഷ്ടി  പൂർത്തി  ആഘോഷത്തിന്റെ  ഭാഗമായി നൻമ  പ്രസിഡൻറ്  ശ്രീ  ജിൻസ്  അരവിന്ദ്  ശങ്കരേട്ടനെ  പൊന്നാട  അണിയിച്ചു.img-20161211-wa0005

സെക്രട്ടറി  ശ്രീ നീരജ് പണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ വിശ്വാസ് എന്നിവർ സന്നിഹിതരായിരുന്നു.

ചടങ്ങുകൾക്ക്  ശ്രീ  ഷെറിൻ  നന്ദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts