ആദ്യ സെമിജയം കേരള ബ്ലാസ്‌റ്റേഴ്സിന്.

കൊച്ചി : ഐ എസ് എല്ലിന്റെ ആദ്യ സെമിയിൽ ഡൽഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്‌റ്റേഴ്സിസിന് ജയം.66 മിനിറ്റിൽ ബെൽഫോർട്ട് നേടിയ ഗോളിനാണ് കേരളത്തിന്റെ ജയം.അടുത്ത സെമിയിൽ ഇതേ ടീമുകൾ അടുത്ത ബുധനാഴ്ച ഡെൽഹിയിൽ ഏറ്റുമുട്ടും.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

കേരള ബാസ്റ്റേഴ്സ്സ്  സഹഉടമയായ സച്ചിൻ ടെൻഡുൽക്കറും മൽസരം കാണാൻ കൊച്ചിയിലെ ഗാലറിയിൽ ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts