മുംബൈ: സച്ചിന്റെ നാട്ടിൽ നടന്ന മൽസരത്തിൽ സച്ചിന്റെ ടീമിനെ നാണം കെടുത്തി സച്ചിന്റെ നാട്ടിലെ ടീം.ബ്ലാസ്റ്റേഴ്സിനെ 5-0ന് തോൽപിച്ച് മുംബൈ.
മുംബൈയുടെ ഡീഗോ ഫോർലാന് ഹാട്രിക് നേടി
ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

