” നരേന്ദ്ര മോഡി സിംഗ് “

ഈ ഫോട്ടോയിൽ കാണുന്ന സിക്കുകാരൻ വേറെ ആരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്. ഇന്ത്യൻ  ജനാധിപത്യത്തിന്റെ കറുത്ത പൊട്ടായി അവശേഷിക്കുന്ന 1975 മുതൽ 21 മാസം അരങ്ങേറിയ അടിയന്തിരാവസ്ഥ അക്കാലത്ത് ജീവിച്ചിരുന്ന ആർക്കും മറക്കാൻ കഴിയില്ല.

അഭിനവ  ദുർഗയുടെ നിർദ്ദേശത്തെ തുടർന്ന്  റബർ സ്റ്റാംമ്പ് ആയിരുന്ന ഫക്രുദ്ദീൻ അലി അടിയന്തരാവസ്ഥയുടെ കലാസിൽ ഒപ്പുവച്ചതു മുതൽ ജനാധിപത്യ സ്നേഹികളെല്ലാം ഒന്നുകിൽ ജയിലിലോ അല്ലെങ്കിൽ ഒളിവിലോ ആയിരുന്നു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഒളിവിലുള്ളവർ തങ്ങളുടെ ആശയ പ്രചരണം തുടർന്നു, ആ കാലത്ത് സിഖുകാരന്റെ വേഷത്തിൽ നടക്കുന്ന നരേന്ദ്ര മോഡിയുടെ  ചിത്രമാണ്  ഇത്.

അടിയന്തരാവസ്ഥയുടെ ഇരകളായ ആളുകളുടെ സംഘടനയുടെ രക്ഷാധികാരിയായ വൈക്കം ഗോപകുമാർ ഈ ചിത്രം ,ഇക്കഴിഞ്ഞ കോഴിക്കോട് സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു ചെറു ചിരി പടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts