ഹിജ്‌റ വർഷാരംഭം;ഒക്ടോബർ രണ്ട് യുഎയിൽ പൊതു അവധി

ഹിജ്‌റ പുതുവര്‍ഷദിനത്തോട് അനുബന്ധിച്ച് യുഎയിൽ ഒക്ടോബര്‍ രണ്ടിന് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയ്‌ക്കും സ്വകാര്യ മേഖലയ്ക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി  മന്ത്രാലയം അറിയിച്ചു.ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി യുഎഇയില്‍ അവധി ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts