കാവേരി നദിയില്‍ നിന്ന് തമിഴ്നാട്ടിന് പത്ത് ദിവസം വെള്ളം നല്കാന് ഉത്തരവ്.ഈ മാസം 21 മുതല്‍ 30 വരെ ദിവസവും 3000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണം എന്നാണ് സമിതിയുടെ ഉത്തരവ്. ഇന്നലെ ഇരു സംസ്ഥാനങ്ങളും നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ മേല്‍ നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജല വിഭവ സെക്രട്ടറിയുമായ ശശി ശേഖര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുകയായിരുന്നു.
ഈ മാസം 20 വരെ 12000 ക്യുസെക്സ് വെള്ളം നല്കാന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
Related posts
-
ബെംഗളൂരുവിൽ നാളെ 50-ലേറെ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും; ബനശങ്കരി, സുബ്രഹ്മണ്യപൂർ മേഖലകളിൽ തടസ്സം നേരിടും
ബെംഗളൂരു: അറ്റകുറ്റപ്പണികൾ കാരണം തലസ്ഥാന നഗരമായ ബെംഗളൂരുവിലെ അൻപതിലധികം പ്രദേശങ്ങളിൽ ഒക്ടോബർ... -
സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് പൂട്ടുവീഴും! 15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല; പ്രതിദിന പഠനം ഇത്രമണിക്കൂറായി ചുരുക്കി; സർക്കാരിന്റെ നിർണ്ണായക നീക്കം
ബെംഗളൂരു: സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അമിത ഫീസ് ഈടാക്കലും അമിത പഠനസമ്മർദ്ദവും... -
പാൽ ഉപയോഗിക്കുന്നവർ ഞെട്ടും! നന്ദിനി പാലിന് വൻ വിലവർധനവ്; പുതിയ നിരക്ക് അറിയാം: നിരക്ക് നവംബർ 1 മുതൽ
സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിച്ചു. പുതിയ...
