ബന്ദ് പേമാരി പെയ്തു തീർന്നു ; നഗരം സാധാരണ നിലയിലേക്ക്.ബി.എം.ടി സി ഓടിത്തുടങ്ങി.

ബെംഗളൂരു : കാവേരി വിഷയത്തിൽ നടന്ന ബന്ദ് ആറു മണിയോടെ അവസാനിച്ചു നഗരം സാധാരണ രീതിയിലേക്ക് മടങ്ങുന്നു.

ബിഎം ടി സി സർവ്വീസ് ആരംഭിച്ചു, ജനങ്ങളിൽ നിന്ന് മുതലെടുക്കാനുള്ള ബുദ്ധിപരമായ നീക്കത്തിലൂടെ ,മജെസ്റ്റിക്കിൽ നിന്നും ബി എം ടി സി യുടെ വോൾവ് ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മെട്രോ സർവ്വീസ് പുനരാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts