നര്‍സിങ് യാദവിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുമതി

ഉത്തേജകമരുന്ന് ഉപയോഗിച്ചെന്നു പരിശോധനയില്‍ തെളിഞ്ഞ നര്‍സിങ് യാദവിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുമതി. നാഡ അച്ചടക്കസമിതിയുടേതാണ് തീരുമാനം. നര്‍സിങ് ഇരയാവുകയായിരുന്നുവെന്ന് സമിതി കണ്ടെത്തി.തന്‍റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി ബോധപൂര്‍വം കുടുക്കിയതാണെന്ന നര്‍സിംഗ് യാദവിന്‍റെ വാദം മുഖവിലയ്ക്ക് എടുത്താണ് അദ്ദേഹത്തിന് റിയോയിലേക്ക് പോകാന്‍ നാഡ അനുമതി നല്‍കിയത്.ആറ് ആഴ്ച വരെ ശരീരത്തില്‍ സാന്നിധ്യം അറിയിക്കുന്ന ഉത്തേജക മരുന്നാണ് നേരത്തെ നടത്തിയ ഡോപ്പിംഗ് ടെസ്റ്റില്‍ നര്‍സിംഗ് യാദവിന്‍റെ ശരീരത്തില്‍ കണ്ടെത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us