മോദിയും ട്രംപും ഒരേ തൂവൽപക്ഷികൾ തന്നെയാണ്:കനയ്യ കുമാർ

കോഴിക്കോട് :അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെയും നരേന്ദ്രമോദിയെയും കടന്നു ആക്രമിച്ചു ജെ എൻ യു സമര നായകൻ കനയ്യ കുമാർ .കപട ദേശീയ വാദത്തിനും മത റ്റീവ്രവാദത്തിനും എതിരെ എ വൈ ഐ എഫ് ദേശീയ ജനറൽ കൗൺിസിൽ ജില്ലയിൽ നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കനയ്യ കുമാർ .മോഡി ഹിന്ദിയും ട്രംപ് ഇംഗ്ലീഷും സംസാരിക്കുന്നു എന്ന വ്യത്യാസം മാത്രമേ രണ്ടു പേരും തമ്മിൽ ഉള്ളുവെന്നും രണ്ടു പേരുടെയും ഉദ്ദേശം മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്നും കൂട്ടിച്ചർത്തു .ലോകം മുഴുവനും ഇസ്ലാമോഫോബിയ സൃഷ്ടിക്കാനാണ് അമേരിക്കൻ ശ്രമം എന്നും പറഞ്ഞു . ദാരിദ്ര്യം ,നല്ല വിദ്യാഭ്യാസം ,തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാതെ തീവ്രവാദം തടയാൻ കഴിയില്ലായെന്നും ചത്ത മൃഗങ്ങളുടെ പേരിലാണ് ഇന്ത്യയിൽ ആൾക്കാർ കൊല്ലപ്പെടുന്നതെന്നും കനയ്യ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts