ഇനി ബെനഗ്ളൂരുവിലെ പവര്‍ കട്ടിനു അറുതി :ബെള്ളാരിയിലും റായ്ചൂരിലും പുതിയ താപവൈദ്യുത നിലയങ്ങള്‍ വരുന്നു.


ബെന്‍ഗലൂരു : കര്‍ണാടകയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വേണ്ടി കര്‍ണാടക പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഉത്തര ജില്ലകള്‍ ആയ ബെള്ളാരിയിലും രായ്ചൂരിലും പുതിയ താപവൈദ്യുത നിലയങ്ങള്‍ ആരംഭിക്കുന്നു.

1500 മെഗാ വാട്ട് ശേഷിയുള്ള ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്.കഴിഞ്ഞ വര്‍ഷം വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ബെനഗ്ളൂരുവിലടക്കം മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു,അതുകൊണ്ട് തന്നെ പത്തു പുതിയ പവര്‍ പ്ലാന്റ്കള്‍ക്ക് ആണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയിരികുന്നത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന ഇവയുടെ മൊത്തം ചെലവു 16,574കോടി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts