ബംഗളുരുവിലെ എക്സ് .ബസ് കണ്ടക്ടർ രജനിക്ക് എത്ര രൂപ കിട്ടിക്കാണും കബാലിക്ക് ??

രജനികാന്ത് പണ്ട് ബംഗളുരുവിൽ ബസ് കണ്ടക്ടർ ആയിരുന്ന കഥ ഒക്കെ എല്ലാര്ക്കും അറിയാവുന്നതാണ് .അവിടെ നിന്നും വളർന്നു ലോകം അറിയുന്ന സ്റ്റാർ ആയ അദ്ദേഹം എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു. തലൈവരുടെ കബാലി ബോക്സ് ഓഫീസിൽ കുതിച്ചു പായുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് രജനി എത്ര വാങ്ങി കബാലിയിൽ അഭിനയിക്കാൻ എന്നത് .രജനിയുടെ സ്റ്റാർ വാല്യൂ അറിയാവുന്നവർക്ക് എത്രയാണ് കബാലിക്ക് വേണ്ടി രജനിക്ക് കൊടുത്തത് എന്ന് കേട്ടാൽ വലിയ അത്ഭുതം ഒന്നും തോന്നില്ല എങ്കിലും ഒരു ദീർഘനിശ്വാസത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കുകയുള്ളു . റിപോർട്ടുകൾ അനുസരിച്ചു രജനി അഭിനയിക്കാൻ വാങ്ങിയത് 35 കോടി രൂപയാണ് .അതിന്റെ കൂടെ ലാഭത്തിന്റെ ഒരു വിഹിതവും അദ്ദേഹത്തിന് ലഭിക്കും .ഇത് 45 കോടിക്ക് മേലെ വരും .അപ്പോൾ തന്നെ 80 കോടിയായി !

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

ഇപ്പോൾ മനസിലായില്ലേ എന്താണ് രജനി എന്ന പ്രതിഭാസം എന്ന് .തലൈവർ ഡാ !!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts