തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്ത് പൊന്തി

ബെംഗളൂരു: നൂറുകണക്കിന്  മത്സ്യങ്ങളാണ് ബെംഗളൂരുവിലെ മുത്തനല്ലോർ തടാകത്തിൽ ചത്ത് പൊന്തിക്കിടക്കുന്നത്.

തടാകത്തിന് ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകി  എത്തുന്നതാണ് മത്സ്യങ്ങൾ ചത്ത് പൊന്തുന്നതിന് കാരണം. കഴിഞ്ഞ ഒരാഴ്ച മുതൽ തടാകത്തിൽ നിന്ന് പുറപ്പെടുന്ന ചത്ത മത്സ്യങ്ങളുടെ ദുർഗന്ധം സഹിച്ചാണ് തങ്ങൾ ജീവിക്കുന്നത് എന്ന് മുത്തനല്ലോർ തടാകത്തിന് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾ പറഞ്ഞു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ഓക്സിജന്റെ (ഡി‌ഒ) അളവ് പെട്ടന്ന് കുറഞ്ഞു പോയതിനാലും ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകിയെത്തിയതിനാലുമാണ് ജലാശയത്തിലെ മത്സ്യങ്ങൾ കൊല്ലപ്പെട്ടതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ(കെ എസ് പി സി ബി) മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts