ബംഗലുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളുരു മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ന്‍റെ  ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുന്ധിച്ചു  സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 31 ഞായറാഴ്ച്ച ഹൊരമാവു ബഞ്ചാര ലേയൌട്ട്  കെല്‍ക്കെരെ മെയിന്‍ റോഡിലെ സ്പൂര്‍ത്തി സാഗരിക പബ്ലിക്ക് സ്‌കൂളില്‍ രാവിലെ ഒന്‍പതു മണി  മുതലാണ്  ക്യാമ്പ്.  നേത്ര പരിശോധന, ഹൃദ്ര്രോഗ പരിശോധന എന്നിവയും, ബി എം എഫ് സി ടി  ഉപവിഭാഗമായ രക്ത ദാന സേനയുടെ നേതൃതത്തില്‍ രക്ത  ദാനതിനുള്ള സൗകര്യവും  ഉണ്ടായിരിക്കും.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ബാംഗ്ലൂരിലെ ഒരു കൂട്ടം യുവാക്കളുടെ  സാമൂഹിക മാധ്യമങ്ങള്‍ മുഖേന രൂപം കൊണ്ട ചാരിറ്റബിള്‍ ട്രസ്റ്റാണ്  (ബി എം എഫ് സി ടി ) ബംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ്‌ . ഇതിനോടകം നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ , മറ്റു നിരവധി തൊഴില്‍ അന്വേഷകര്‍ക്ക്  ജോലി ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ , രക്തദാന സേനയുടെ  സഹായത്തോടെ അനേകര്‍ക്ക്‌  അത്യാവിശ്യം സന്ദര്‍ഭങ്ങളില്‍  രക്തം എത്തിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്തുവരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts