ബാംഗ്ലൂർ : 2014 ലെ ഓണം ബമ്പർ അടിച്ചു കോടിപതിയായ ഹരികുമാർ(40) അന്തരിച്ചു .പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചായക്കട നടത്തിയിരുന്ന ഇദ്ദേഹം ഓണം ബമ്പർ അടിച്ചു കോടിശ്വരൻ ആയിരുന്നെങ്കിലും തന്റെ ഉപജീവനമാർഗ്ഗമായിരുന്ന ചായക്കട ഉപേക്ഷിച്ചിരുന്നില്ല .ചായക്കട വിപുലീകരിച്ച ഇദ്ദേഹം നാട്ടിലും ബാംഗ്ലൂരിലും വീട് വാങ്ങിയിരുന്നു .തിരുവല്ല സ്വദശി ജ്ഞാനസ്വരം നായരുടെയും ചെങ്ങന്നൂർ സ്വദേശി ഓമനയുടെയും മകൻ ആയ ഹരികുമാർ തനിക്കു 15 വയസുള്ളപ്പോളാണ് ബാംഗ്ലൂരിൽ എത്തിയത് . രാജാജി നഗർ അനന്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം .മൃതദേഹം പീനിയ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു .ഭാര്യ അമ്പിളി . മക്കൾ അഖിൽ, അനുശ്രീ .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വിളിച്ചാൽ പോലീസ് മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
ബെംഗളൂരു: അടിയന്തര ഘട്ടങ്ങളിൽ പോലീസ് സ്റ്റേഷൻ അതിർത്തിയുടെ പേരുപറഞ്ഞ് ജനങ്ങളെ വലയ്ക്കുന്ന... -
126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രാനിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം. നിരക്ക്... -
മക്കൾക്ക് നമ്മൾ സ്നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ബെംഗളൂരു: കുട്ടികളിൽ ജങ്ക് ഫുഡിന്റെ അമിത ഉപയോഗം മൂലം പൊണ്ണത്തടിയും പ്രമേഹവും...
