സ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.

ബെന്ഗളൂരു: സ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.മൈസൂര് ഹോള്ടി കള്‍ച്ചര്‍ സൊസൈറ്റി യുടെ നേതൃത്വത്തില്‍ നടത്തുന്ന പുഷ്പ മേളയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിനു പേര് നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് നാല് വരെ നീട്ടി.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

പുഷ്പാലങ്കാരം,വെജിടബില്‍ കാര്‍വിംഗ് ,സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :080-26576781

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts