ബെംഗളൂരു: ഇനി നാട്ടിലേക്കു പോകാനും തിരിച്ചു വരാനുമായി കേരള എസ്.ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേയുടെ പേയ്മെന്റ് ഗേറ്റ് വേ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഉണ്ടായിരിക്കുന്നതല്ല. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134…
Read More