വായ്പ തിരിച്ചടച്ചിട്ടും ഭീഷണി, ഒടുവിൽ ബാങ്ക് നൽകേണ്ടി വന്ന നഷ്ടപരിഹാരം 2 ലക്ഷം

ബെംഗളൂരു: വായ്പ തിരിച്ചടച്ചിട്ടും ഭീഷണി ലഭിച്ച 75 വയസുകാരന് ബാങ്ക് അധികൃതർ 2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശം. കൂടാതെ നിയമ നടപടികൾക്കായി 10000 രൂപയും നൽകണമെന്ന്  കോടതി വിധിയിൽ പറയുന്നു. കോറമംഗല സ്വദേശി ലോക്‌നാഥ്‌ ജയകുമാറിനാണ് കോടതിയുടെ അനുകൂല വിധി ലഭിച്ചത്. ക്രെഡിറ്റ് കാർഡ് വായ്പയുടെ അവസാന തിയ്യതിയ്ക്ക് മുമ്പ് ജയകുമാർ ബാങ്കിൽ എത്തി പണം അടച്ചിരുന്നു. എന്നാൽ പണം അടച്ചില്ലെന്ന് ആരോപിച്ച് ബാങ്കിന്റെ കസ്റ്റമർ കെയർ ജീവനക്കാരൻ ജയകുമാറിനെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് ജയകുമാർ പരാതി നൽകിയത്.…

Read More

സഹപാഠിക്ക് വേണ്ടി ട്രെയിൻ വൈകിപ്പിക്കാൻ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി

ബെംഗളൂരു : ഓൺലൈൻ ഗെയിമിൽ തനിക്കൊപ്പം മുഴുകിയ സഹപാഠിക്ക്‌ വേണ്ടി പുറപ്പെടുന്ന ട്രെയിൻ വൈകിപ്പിക്കാൻ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി. മാർച്ച് 30 ഉച്ചക്ക് 2 .30 നാണ് യെലഹങ്ക സ്റ്റേഷനിൽ ബോംബ് വെച്ചതായുള്ള ഫോൺ സന്ദേശം ലഭിക്കുന്നത് തുടർന്ന് സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഭീഷണിയെ തുടർന്ന് പല ട്രെയിനുകളും ഒരു മണിക്കൂറിലധികം വൈകുകയും ചെയ്തു. സന്ദേശം ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് ഫോൺ നമ്പർ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചു, തുടർന്ന് യെലഹങ്ക…

Read More
Click Here to Follow Us