കോവിഡ് നിയമങ്ങൾ ലംഘിച്ച് വിദ്യാർത്ഥികളെ ഹൈദരാബാദ് പഠനയാത്രയ്ക്ക് അയച്ച് ബെംഗളൂരു സ്കൂൾ

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾ നഗ്നമായി ലംഘിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളെ അഞ്ച് ദിവസത്തെ യാത്രയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോയിയത്. സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ജലഹള്ളിയിലെ ക്ലൂണി കോൺവെന്റ് ഹൈസ്‌കൂളിൽ നിന്ന് 130 ഓളം വിദ്യാർത്ഥികളും കുറച്ച് ജീവനക്കാരും വ്യാഴാഴ്ച ഹൈദരാബാദിലേക്ക് പുറപ്പെട്ടു. സംസ്ഥാനത്തുടനീളം ഒമിക്രോൺ, കൊവിഡ് ക്ലസ്റ്ററുകൾ ഉയർന്നുവരുന്നതിനാൽ സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ യാത്ര. കുട്ടികളെ യാത്രയ്ക്ക് അയക്കാത്ത രക്ഷിതാക്കൾ പരാതി…

Read More
Click Here to Follow Us