സാഫ് കപ്പ്; പെലെയെ പിന്തള്ളി ഛേത്രി; ഇന്ത്യക്ക് തകർപ്പൻ ജയം

മാലി : ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ഫൈനലിൽ നേപ്പാൾ ആണ് ഇന്ത്യയുടെ എതിരാളികൾ. അതേസമയം ഗോൾ വേട്ടയിൽ ബ്രസീൽ ഇതിഹാസം പെലെയെ ഛേത്രി പിന്തള്ളി. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടു കൂടി അന്താരാഷ്‌ട്ര തലത്തിൽ ഛേത്രിക്ക് 79 ഗോളുകളായി. പെലെക്ക് 77 ഗോളുകളാണ് ഉള്ളത്. ഫൈനൽ പ്രവേശനം നേടാൻ ജയം അനിവാര്യമായിരുന്ന ഇന്ത്യക്ക് 33ാം മിനിറ്റിൽ മൻവീർ സിംഗാണ് ആദ്യ ഗോൾ നേടിയത്.…

Read More

ഏഷ്യന്‍ കപ്പ്: 2 മലയാളികള്‍ ടീമില്‍, സുബ്രതയും ഛേത്രിയും പുറത്ത്.

ദില്ലി: ഇന്ത്യയുടെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ സുബ്രതാ പാലിനെ അടുത്ത വര്‍ഷം കസാക്കിസ്താനെതിരേ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള സാധ്യതാ ടീമില്‍ നിന്നൊഴിവാക്കി. ഇന്ത്യയുടെ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയും ടീമിലില്ല. അവസാന രണ്ടു മല്‍സരങ്ങളില്‍ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. രണ്ടു മലയാളി താരങ്ങള്‍ 32 അംഗ സാധ്യതാ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗോള്‍കീപ്പര്‍ ടിപി രഹനേഷും ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുമാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിനു വേണ്ടി ഏറ്റവുമധികം മത്സരങ്ങളിൽ ഗോള്‍വല കാത്ത താരം കൂടിയാണ് സുബ്രത. 2008ല്‍ നെഹ്‌റു കപ്പ്, എഎഫ്‌സി…

Read More
Click Here to Follow Us