തെരുവ് നായകൾ കടിച്ചുകീറി; മൂന്നും ഏഴും പ്രായത്തിലുള്ള രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: ബല്ലാരി ജില്ലയിലെ കുറുഗോഡു താലൂക്കിലെ ബദനഹട്ടി ഗ്രാമത്തിൽ നവംബർ 22 നും 25 നും ഇടയിൽ നായ്ക്കളുടെ കടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു. മരിച്ച സുരക്ഷിത എം (3), ശാന്തകുമാർ ടി (7) എന്നിവർ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോളാണ് നായ്ക്കൾ ആക്രമിച്ചത്. പുറത്ത് കളിക്കാൻ പോകുന്ന കുട്ടികളെ തെരുവ് നായകൾ അക്രമിക്കുമോ എന്ന ഭയം രക്ഷിതാക്കളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഒരു സംഭവത്തിൽ, കുട്ടിയെ ആക്രമിച്ച നായയ്ക്ക് എലിപ്പനി ഉണ്ടായിരുന്നു. ബദനഹട്ടി ഗ്രാമത്തിൽ, മിക്കവാറും എല്ലാ വീട്ടിലും ഒരു വളർത്തു നായയുണ്ട്, ചിലപ്പോൾ അവയുടെ…

Read More
Click Here to Follow Us