ബെംഗളൂരു: എല്ലാ സർക്കാർ സേവനങ്ങളിലും ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ടവർക്ക് 1% സംവരണം നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറി. 1977 ൽ കർണാടക സിവിൽ സർവീസ് (ജനറൽ റിക്രൂട്ട്മെന്റ്) ചട്ടം ഭേദഗതി ചെയ്തതിനുശേഷം ഈ വിഷയത്തിൽ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജൂലൈ 6 ന് പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലും 1% റിസർവേഷൻ ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ടവർക്കായി മാറ്റിവെച്ചു. അതുപോലെ ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ട പട്ടികജാതി, പട്ടികവർഗ്ഗ മറ്റ് പിന്നോക്ക വിഭാഗങ്ങൾ കമ്മ്യൂണിറ്റികൾക്കുള്ള…
Read More