കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ് കോമയിലായിരുന്നു കിക്ക്ബോക്സർ മരിച്ചു; വീഡിയോ കാണാം

ബെംഗളൂരു: ജൂലൈ 10 ന് നഗരത്തിൽ നടന്ന കിക്ക്ബോക്സിംഗ് പരിപാടിയിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായ മൈസൂരിൽ നിന്നുള്ള കിക്ക്ബോക്സർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പോലീസ് അറിയിച്ചു. മൈസൂരു സ്വദേശി നിഖിൽ ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കർണാടകയിലെ കെംഗേരി ആസ്ഥാനമായുള്ള കെ-1 കിക്ക് ബോക്‌സർ ഓർഗനൈസേഷൻ ജൂലൈ 10ന് നഗരത്തിലെ ജ്ഞാനജ്യോതി നഗറിലെ ജിമ്മിൽ സംസ്ഥാനതല ‘കെ1 കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിച്ചരുന്നു. പരിപാടിയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് ബോക്‌സിംഗ് റിങ്ങിനുള്ളിൽ കുഴഞ്ഞു വീണ നിഖിലിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നെങ്കിലും, രണ്ട് ദിവസത്തേക്ക് കോമയിൽ…

Read More