ബെംഗളൂരു : ബുധനാഴ്ച രാത്രി 9 മണിയോടെ ഹവേരി ജില്ലയിലെ ഷിഗ്ഗാവ് താലൂക്കിലെ ഹുൽഗൂരിൽ സ്ത്രീക്ക് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സൽമ (31) എന്ന യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടപ്പോൾ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലത്തിൽ സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹവേരിle സംഭവം. വൈദ്യുതി ഇല്ലാതിരുന്ന സമയത്താണ് അക്രമികൾ സൽമയ്ക്ക് നേരെ വെടിയുതിർത്തത്, അക്രമികൾ സൽമയ്ക്ക് നേരെ ആറ് റൗണ്ട് വെടിയുതിർത്തെങ്കിലും വെടിയുണ്ടകൾ ഒന്നും കൊള്ളാതെ സൽമ രക്ഷപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.…
Read More