നവ്യ നായരുമായി കലോത്സവ വേദിയിൽ നിന്നും തുടങ്ങിയ മത്സരം; ഷൈൻ ടോം ചാക്കോ

നടി നവ്യ നായരുമായുള്ള മത്സരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സംസ്ഥാന സ്കൂൾ കലോത്സവത്തിന് തന്നെ വെട്ടിച്ച് നടി നവ്യ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി, താൻ 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും നടൻ ഷൈൻ ടോം ചാക്കോ. യുവജനോത്സവ വേദിയിൽ നിന്നാണ് നവ്യ നായരുമായുള്ള മത്സരം തുടങ്ങുന്നതെന്ന് ഷൈൻ ടോം ചാക്കോ ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. സംസ്ഥാന കലോത്സവത്തിൽ മോണോആക്ട് ആയിരുന്നു തന്റെ ഐറ്റം. അതിന് നവ്യയും പങ്കെടുക്കാനെത്തി. നന്ദനം…

Read More

നിരോധനം പിൻവലിച്ചില്ലെങ്കിൽ ചില പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് നടൻ ഷൈൻ ടോം ചാക്കോ

സിനിമയിൽ നിന്ന് ആരെയും വിലക്കാനാകില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. നടൻ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യുന്നതിൽ നിന്ന് തടയാനുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു. പ്രതിഫലം നൽകുന്നതിൽ വീഴ്ച വരുത്തിയ നിരവധി നിർമ്മാതാക്കളുടെ പേരുകൾ വെളിപ്പെടുത്തുന്നതിനെക്കുറിച്ച് ഷെയ്ൻ നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകി. “ശ്രീനാഥ്, ഷെയ്ൻ ഞാൻ അഭിനയിക്കാൻ തുടങ്ങിയത് ഒരേ സമയത്താണ്. ഒരു സംഘടനയ്ക്ക് അഭിനേതാക്കളെ അവരുടെ ജോലി ചെയ്യുന്നതിൽ നിന്ന് എങ്ങനെ വിലക്കും? മുതിർന്ന നടൻ തിലകനോടും ഇക്കൂട്ടർ മോശമായി പെരുമാറി, പക്ഷേ എന്താണ് സംഭവിച്ചത്?…

Read More

കുടുംബത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോ തന്റെ കുടുംബത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഷൈന്‍ തന്റെ കുടുംബത്തെ കുറിച്ച്‌ തുറന്നുപറഞ്ഞത്. ചിത്രത്തിന്റെ ടീസര്‍ കണ്ടെന്ന് അവതാരക പറയുന്നതിന് മറുപടിയായാണ് ഷൈന്‍ കുടുംബത്തെ കുറിച്ച്‌ പറയുന്നത്. ‘കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്.…

Read More

കോക്ക് പിറ്റിൽ കയറാൻ ശ്രമം, നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

കൊച്ചി; നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ കൊക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഇപ്പോൾ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്ക് പിറ്റിലേക്ക് അധികരിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ആവില്ല സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ…

Read More

മീ ടൂ എന്താ വല്ല പലഹാരവുമാണോ ; ഷൈൻ ടോം ചാക്കോ 

മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച്‌ എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ മറുപടി. വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഷൈനിന്റെ മറുപടി. പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷൻ ഉണ്ടായിരിക്കണം. അത് നമ്മള്‍ നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേയെന്നും ഷൈന്‍ ചോദിച്ചു. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍…

Read More