ബെംഗളുരു: കെംപഗൗഡ വിമാനതാവളത്തിലേക്ക് കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ വനിതാ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു. വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാനാണ് 20 പിങ്ക് ടാക്സികൾ നിരത്തിലിറക്കുന്നത്. ജിപിഎസ്, പാനിക് ബട്ടൺ തുടങ്ങിയവയും പിങ്ക് ടാക്സികളിൽ ഉണ്ടായിരിക്കും.
Read More