ടെലികാസ്റ്റ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ ഹരമായി മാറാന്‍ ബിഗ് ബോസ് അഞ്ചാം സീസണിന് കഴിഞ്ഞെന്നത് ഏറ്റവും വലിയ പ്രത്യേകത. ഗെയ്മുകളിലെല്ലാം സജീവമായി നില്‍ക്കുന്നവരാണ് മിക്ക മത്സരാര്‍ത്ഥികളും. ബിഗ് ബോസ് വീട്ടിനകത്തുള്ളത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വാശിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. മത്സരാര്‍ത്ഥികളുടെ പിആര്‍ വര്‍ക്കും ഒരു വശത്ത് നല്ല രീതിയിൽ നടക്കുന്നുണ്ട് . ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങള്‍ക്ക് ബിഗ് ബോസില്‍ വഴക്ക് നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരം വരും ദിവസങ്ങളില്‍ കനക്കുമെന്ന സൂചനയാണ് ഇക്കഴിഞ്ഞ എപ്പിസോഡുകള്‍ നല്കുന്ന സൂചന. ഇതിനിടെ ബിഗ് ബോസിലേക്കുള്ള…
Read More