മുംബൈ: സമീപ കാലത്ത് ബോളിവുഡിൽ നിന്നും മികച്ച വിജയം കൈവരിച്ച ഒരേയൊരു ചിത്രമാണ് കാർത്തിക് ആര്യൻ നായകനായി അഭിനയിച്ച ഭൂൽ ഭുലയ്യ 2 എന്ന ചിത്രം. ഈ ചിത്രത്തിന്റെ വിജയത്തോടെ കാർത്തിക് ആര്യൻ സഹ താരങ്ങളിൽ നിന്നും വളരെയധികം പ്രശംസ പിടിച്ച് പറ്റുന്നുണ്ട്. ഇപ്പോൾ ബോളീവുഡ് യുവ താരം അർജുൻ കപൂർ കാർത്തിക് ആര്യനെ ബോളിവുഡിന്റെ രക്ഷകൻ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. അർജുൻ കപൂർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്റെ ട്രൈലർ കാർത്തിക് ആര്യൻ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ…
Read More